India
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷം: 10 മരണം
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷം. അൻപത് നഗരങ്ങളിലേക്ക് വ്യാപിച്ച പ്രക്ഷോഭത്തിൽ മരണം പത്തായി. അതിനിടെ പ്രതിഷേധക്കാരെ പിന്തുണച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ രംഗത്തെത്തി.
ട്രംപിന്റെ പരാമർശം അപകടകരമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി പറഞ്ഞു. ഇറാഖ് , അഫ്ഗാനിസ്ഥാൻ , ഗസ്സ എന്നിവിടങ്ങളിലെ അമേരിക്കൻ രക്ഷാദൗത്യത്തെ കുറിച്ച് അറിയാമെന്നും ഇറാൻ പരിഹസിച്ചു.