Kerala
എസ് ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി
പാറശാല ദേവസ്വം മേൽശാന്തി എസ് ഹരീഷ് പോറ്റിയെ ശബരിമല ഉൾക്കഴകമായി (കീഴ്ശാന്തി) തെരഞ്ഞെടുത്തു.
രാവിലെ ഉഷ പൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് എസ് ഹരീഷ് പോറ്റിയെ ശബരിമല ഉൾക്കഴകമായി തെരഞ്ഞെടുത്തത്.
പുനലൂർ സ്വദേശി ദീക്ഷിത് എന്ന കുട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്.