Kerala

ഗുഡ്സ് ട്രെയിനിടിച്ച് സിംഹത്തിന് ഗുരുതരമായി പരുക്കേറ്റു:അന്വേഷണവുമായി വനം വകുപ്പ്

Posted on

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഗുഡ്സ് ട്രെയിനിടിച്ച് സിംഹത്തിന് ഗുരുതരമായി പരുക്കേറ്റു. ദാംനഗറിനും ലിലിയയ്ക്കും ഇടയിലുള്ള റെയിൽവേ പാതയിൽ ഇംഗോരാള ഗ്രാമത്തിനു സമീപമാണ് അപകടം.

പരുക്കേറ്റ സിംഹത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഊർജിതമാക്കി.ലോക്കോ പൈലറ്റാണ് അപകടം നടന്ന വിവരം അടുത്ത സ്റ്റേഷനിൽ അറിയിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version