Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Posted on

ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില രാവിലെ 1,23,120 രൂപയും ഉച്ചയ്ക്ക് ശേഷം 1,18,800 രൂപയുമായിരുന്നു.

15,390 രൂപയും 14,850 രൂപയുമായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന് രാവിലേയും ഉച്ചയ്ക്കുമുണ്ടായിരുന്ന വില. 1,19,040 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 14,880 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില.

ഇനി വരും ദിവസങ്ങളിൽ സ്വർണവില ഉയരാനുള്ള സാധ്യതകളാണ് വിദ്ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version