Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Posted on

ഇന്നലേയും അതിനുമുന്നേയുള്ള ദിവസവും സ്വർണ വിലയിൽ മാറ്റമൊന്നുമുണ്ടായില്ല. സ്വർണ വില ഒരു പോലെ തന്നെ തുടരുകയായിരുന്നു. 111720 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില. എന്നാൽ ഇന്ന് സ്വർണ വിലയിൽ മാറ്റം സംഭവിച്ചിട്ടുണ്ട.

കഴിഞ്ഞ ദിവസങ്ങളിലേക്കാൾ സ്വർണ വില കുറഞ്ഞിരിക്കുകയാണ് ഇന്ന്. ഇന്നലെത്ത വിലയിൽ നിന്നും 160 രൂപയാണ് ഇന്ന് ഒരു പവന് കുറഞ്ഞിരിക്കുന്നത്. 1,11,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില.

13,945 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. മെയ് ഏഴാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുകയുണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version