Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Posted on

ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ​ഗ്രാമിന് ഒരു രൂപ കുറഞ്ഞു.

ഇതോടെ ഒരു ​ഗ്രാം സ്വർണവില 9,290 രൂപയിൽ നിന്നും 9,289 രൂപയായി. പവന് 74,312 രൂപയുമായി.

ദിവസംത്തോറും നിരക്ക് മാറി മറിയുന്നത് കൊണ്ട് തന്നെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ വേണ്ടി ആളുകള്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version