Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

Posted on

ജൂണിന്റെ തുടക്കത്തിൽ നിശ്ചലമായിട്ടിരുന്ന സ്വർണവിലയിൽ ഇന്ന് വർധനവ്.

ഒരു പവന് 240 രൂപ വർധിച്ച് 71,600 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ​ഗ്രാമിന് 30 രൂപ വർധിച്ച് 8,950 രൂപയും ആയിട്ടുണ്ട്.

ഡോളര്‍ വില ഇടിഞ്ഞതോടെ സ്വര്‍ണവില മേയിൽ കുതിച്ചുകയറിയിരുന്നു. എന്നാല്‍ ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ചെറിയൊരു നഷ്ടം നേരിട്ട ഡോളര്‍ ഉച്ചയോടെ കരകയറിയതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണവില താഴേക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version