Kerala

വിവാഹ ആഘോഷത്തിനിടെ വാഹനങ്ങളില്‍ യുവാക്കളുടെ അഭ്യാസപ്രകടനത്തില്‍ നടപ്പടിയെടുത്ത് എംവിഡി

Posted on

മലപ്പുറം: വിവാഹ ആഘോഷത്തിനിടെ വാഹനങ്ങളില്‍ യുവാക്കളുടെ അഭ്യാസപ്രകടനത്തില്‍ നടപ്പടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.

മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. ഒമ്പത് വാഹനങ്ങള്‍ക്കും ഡ്രൈവർമാർക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്.

വാഹനത്തിന്റെ മുകളിലും ഡോറിന്റെ മുകളിലും കയറി അപകടകരമായി അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടിയെടുത്തതെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version