Kerala

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു;ഒരു ലക്ഷത്തിലും താഴേക്കെന്ന് സൂചന

Posted on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ശനിയാഴ്ച ഏഴുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തി. പവന് 2,480 രൂപ ഇടിഞ്ഞ് 1,01,840 രൂപയിലായിരുന്നു വ്യാപാരം.

ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയുമായി. രണ്ടുദിവസംകൊണ്ട് പവൻവില 3,720 രൂപ ഇടിഞ്ഞു. വില കുറയുന്നത് തുടർന്നാൽ, പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെ പോകാൻ 1,481 രൂപയുടെ ഇടിവുകൂടി മതിയാകും.

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ശനിയാഴ്ച ഏഴുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തി. പവന് 2,480 രൂപ ഇടിഞ്ഞ് 1,01,840 രൂപയിലായിരുന്നു വ്യാപാരം.

ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയുമായി. രണ്ടുദിവസംകൊണ്ട് പവൻവില 3,720 രൂപ ഇടിഞ്ഞു. വില കുറയുന്നത് തുടർന്നാൽ, പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെ പോകാൻ 1,481 രൂപയുടെ ഇടിവുകൂടി മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version