Kerala

കോരുത്തോട് ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു

Posted on

 

കോരൂ ത്തോട്:മരണത്തിലും വേർപിരിയാത്ത ആത്മബന്ധവുമായി കാഞ്ഞിരപ്പള്ളി കോരുത്തോടുള്ള വൃദ്ധ ദമ്പതികൾ .  മടുക്കകുന്നുംപുറത്ത് തങ്കമ്മ പ്രഭാകരൻ തിങ്കളാഴ്ചയാണ്  മരിച്ചത് .

ഭർത്താവ് പ്രഭാകരൻ  ചൊവ്വാഴ്ചയും മരിച്ചു. തങ്കമ്മ പ്രഭാകരൻ്റെ സംസ്ക്കാരം ചൊവാഴ്ച നടത്തി. പ്രഭാകരൻ ചേട്ടൻ സംസ്കാരം 21.10.2026 (ഇന്ന്) 2.30 ന് നടക്കും
മക്കൾ കെ.പി അജയകുമാർ, കെ പി ഷൈൻ കുമാർ, തുളസി അനിൽകുമാർ മരുമക്കൾ: ഷിജി അജയകുമാർ, സുജാത ഷൈൻ കുമാർ, അനിൽകുമാർ.

ഭാര്യ മരിച്ചതിൽ അതീവ ദുഖിതനായിരുന്നു നാട്ടുകാരുടെ പ്രഭാകരൻ ചേട്ടൻ .തുടർന്നാണ് മരണത്തിനു കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version