India

വിമാനങ്ങള്‍ കൂട്ടിയിടിച്ചു; സംഭവം ഡൽഹി വിമാനത്താവളത്തിൽ

Posted on

ന്യൂഡൽഹി വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപം ആകാശ എയർ ഫ്‌ളൈറ്റിൽ സ്‌പേസ്‌ജെറ്റിന്റെ എയർക്രാഫ്റ്റ് ഇടിച്ചു.

ഇരുവിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആകാശ ഫ്‌ളൈറ്റിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.

വിമാനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ വലത് ചിറകിനും ആകാശ എയിന്റെ ഇടത് വശത്തുള്ള ഹൊറിസോണ്ടൽ സ്റ്റെബിലൈസറിനുമാണ് കേടുപാടുകൾ സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version