Kerala
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു
വയനാട് അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. അപകടത്തിൽ ബൈക്ക് പൂർണമായി കത്തി നശിച്ചു.
അമ്പലവയൽ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്തായി ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ആളുകൾക്ക് പരിക്കില്ല.
ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച യമഹ ആർ വൺ 5 v3 ബൈക്കിലാണ് തീപിടിച്ചത്.