Kerala

ഏറ്റുമാനൂർ സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

Posted on

കോട്ടയം: ഏറ്റുമാനൂർ സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു.

വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽകുമാർ(49) ആണ് മരിച്ചത്.

ഇന്നു പുലർച്ചെയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version