Kerala

മേപ്പാടിയില്‍ കാട്ടാന ആക്രമണം; യുവതി മരിച്ചു

Posted on

മാനന്തവാടി: വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു.

കശ്മീര്‍ സ്വദേശി ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്.

ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഷാജിക്കും പരിക്കേറ്റു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version