Kerala

കരോൾ സംഘത്തിനെതിരായ ആർഎസ്എസ് ആക്രമണം; പാലക്കാട് 2500 യൂണിറ്റുകളിലും കരോൾ നടത്തുമെന്ന് DYFI

Posted on

പാലക്കാട്: പാലക്കാട് 2,500 യൂണിറ്റുകളിലും കരോള്‍ നടത്തുമെന്ന് ഡിവൈഎഫ്‌ഐ. എല്ലാ ആഘോഷങ്ങളും മതങ്ങള്‍ക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും ആരെങ്കിലും തടുത്താല്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

പുതുശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് എല്ലാ യൂണിറ്റിലും കരോള്‍ നടത്തുമെന്ന ഡിവെെഎഫ്ഐ പ്രഖ്യാപനം.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version