Kerala

അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

Posted on

കണ്ണൂര്‍: തലശ്ശേരിയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി കുണ്ടുചിറ സ്വദേശി രാജന്‍ ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അറ്റകുറ്റപ്പണിക്കിടെയാണ് രാജന് ഷോക്കേറ്റത്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പാറാംകുന്ന് പരിസരത്ത് ഇലക്രിക് കമ്പിയില്‍ നിന്ന് തീപ്പൊരി വരുന്നുവെന്ന് പറഞ്ഞ് നാട്ടുകാരാണ് രാജനെ വിളിക്കുന്നത്.

തുടര്‍ന്ന് മറ്റൊരു ജീവനക്കാരനൊപ്പം രാജന്‍ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version