Kerala
മലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു
മലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. 75കാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മലക്കപ്പാറയിൽ തമിഴ്നാട് ചെക്ക് പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം.