Kerala

തെരുവ് ഗുണ്ടകളുടെ ശൈലി; ഷിയാസിനെതിരെ കെ ജെ മാക്‌സി

Posted on

കൊച്ചി: എറണാകുളം ഡിസിസി അധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജെ മാക്‌സി.

‘ആണുങ്ങളോട് മത്സരിച്ചിട്ടില്ല’ എന്ന പരാമര്‍ശത്തിലാണ് പ്രതികരണം. മുഹമ്മദ് ഷിയാസിന്റേത് ജനാധിപത്യവിരുദ്ധ ഭാഷയെന്ന് കെ ജെ മാക്‌സി പറഞ്ഞു.

‘രണ്ടുതവണ നേരിട്ടത് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെയാണ്. മാന്യതയില്ലാത്ത ഭാഷാപ്രയോഗമാണ് ഷിയാസ് നടത്തിയത്.

തെരുവ് ഗുണ്ടകളുടെ ശൈലിയിലാണ് പരാമര്‍ശം’, കെ ജെ മാക്‌സി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version