Kerala
മതപരിവർത്തനമെന്ന് ആരോപണം: മധ്യപ്രദേശില്‍ മലയാളി വൈദികൻ അറസ്റ്റിൽ
മധ്യപ്രദേശില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികൻ അറസ്റ്റിൽ.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്വിൻ ആണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ജാബുവിലാണ് സംഭവം.
സിഎസ്ഐ വൈദികനാണ് ഗോഡ്വിൻ. കഴിഞ്ഞമാസം 25ആം തീയതിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
റാത്ലം പൊലീസാണ് അറസ്റ്റ് ചെയ്തത്.