Crime

കണ്ണൂരില്‍ അച്ഛൻ മകനെ വെട്ടിക്കൊന്നു

Posted on

കണ്ണൂര്‍: ചെറുപുഴയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ (46) ആണ് മരിച്ചത്

ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.

മകനെ വെട്ടിയ പിതാവ് രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version