Crime
പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഷെയ്ക്ക് റിയാസ് എന്നയാളാണ് തെലങ്കാന പൊലീസുമായുളള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്.
നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് പൊലീസുകാരനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് അവര്‍ക്കുനേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
പൊലീസ് കോണ്‍സ്റ്റബിളായ അമര്‍ എംപളളി പ്രമോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഷെയ്ഖ് റിയാസ്.