Kerala

വയോധികനെ യുവതി കല്ലുകൊണ്ട് തലക്ക് ഇടിച്ച് കൊലപ്പെടുത്തി

Posted on

പാലക്കാട്: മദ്യലഹരിയില്‍ അട്ടപ്പാടിയില്‍ വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു.

60വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ദാസന്നൂര്‍ ഉന്നതിയിലാണ് സംഭവം നടന്നത്.

ഇവര്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version