Kerala
ഓഫീസില്‍ സിപിഎം പ്രവര്‍ത്തകനെ മരിച്ച നിലയിൽ കണ്ടെത്തി
പടലിക്കാട്: പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകനെ മരിച്ച നിലയിൽ കണ്ടെത്തി.
പടലിക്കാട് സ്വദേശി ശിവന്‍(40) നെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാര്‍ഡില്‍ തിരഞ്ഞെടുപ്പിനായി കെട്ടിയ ഓഫീസിലാണ് തൂങ്ങിമരിച്ചത്.
ഞയാറാഴ്ച രാവിലെ ചായകുടിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ശിവന്‍.