Kerala

ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ പരസ്യമായി വിമർശിച്ച് സിപിഐ

Posted on

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിൽ നേരിട്ട തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമർശിച്ച് സിപിഐ. തോൽവി സിപിഐയുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നാണ് പരസ്യ വിമർശനം.

സിപിഎമ്മിൽ ഒത്തൊരുമയുള്ള പ്രവർത്തനം ഉണ്ടായില്ല. ബിജെപി സ്ഥാനാർഥിയായിരുന്ന എസ് രാജേന്ദ്രന് വേണ്ടി ഒരുവിഭാഗം പ്രവർത്തകർ പ്രവർത്തിച്ചു. അനുകൂല സാഹചര്യമായിരുന്നിട്ടും സിപിഎം പ്രവർത്തിച്ചില്ലെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ ഡി ചന്ദ്രപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version