Kerala
കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു.
പത്തനംതിട്ട കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി സുജാതയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഇന്ന് രാവിലെയാണ് സുജാത പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു.
ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ് സുജാതയെ മാലയിട്ട് സ്വീകരിച്ചു.