Kerala

വീട്ടിലെ വോട്ടി’ന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും അടിമുടി ദുരൂഹത ഉയര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ്

Posted on

ഇരിട്ടി: ‘വീട്ടിലെ വോട്ടി’ന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും അടിമുടി ദുരൂഹത ഉയര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ്.

പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫിന്റെ ആരോപണം.

ബാലറ്റുപെട്ടിക്ക് എന്തിനാണ് വിരലുകള്‍ കടത്തിവിടാന്‍ കഴിയുന്ന വിധം വലിപ്പമുള്ള ദ്വാരം എന്ന് സണ്ണി ജോസഫ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version