Kerala
മണ്ഡലം വികസന കമ്മിറ്റി യോഗത്തിൽ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മർദനം
കോൺഗ്രസ് മണ്ഡലം വികസന കമ്മിറ്റി യോഗത്തിൽ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മർദനം.
പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വെച്ച് നടന്ന യോഗത്തിലാണ് മർദനമേറ്റത്.