Kerala

അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയെ ഐപിഎൽ വേദിയാക്കും; ചാണ്ടി ഉമ്മൻ

Posted on

കോട്ടയം: വരുന്ന അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ ക്രിക്കറ്റ് മത്സരം നേരിട്ട് സംഘടിപ്പിക്കുമെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചു.

പുതുപ്പള്ളിയിൽ ബിസിസിഐ ഒരുക്കിയ ഐപിഎൽ ഫാൻ പാർക്കിന്റെ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ മണ്ഡലത്തിൽ ഇത്തരം വലിയൊരു കായിക വിനോദ വേദിയൊരുക്കാൻ സഹകരിച്ച ബിസിസിഐയ്ക്കും (BCCI) കേരള ക്രിക്കറ്റ് അസോസിയേഷനും (KCA) അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സ്റ്റേഡിയങ്ങളിലെ അതേ ആവേശം ആരാധകർക്ക് നേരിട്ട് അനുഭവിച്ചറിയാൻ സഹായിക്കുന്ന രീതിയിലാണ് ബിസിസിഐ ഫാൻ പാർക്കുകൾ സജ്ജീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version