Kerala

സതീശൻ ചുമതല ഏൽക്കുന്ന നിമിഷം തന്നെ പുതുപ്പള്ളിക്ക് ഒരു മന്ത്രിയെ കൂടിയാണ് ലഭിക്കുന്നതെന്നും ചാണ്ടി ഉമ്മൻ

Posted on

ഉമ്മൻ ചാണ്ടിയെ പോലെയൊരു മുഖ്യമന്ത്രിയെ കേരളത്തിന് ലഭിച്ചെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയായി വിഡി സതീശൻ ചുമതല ഏൽക്കുന്ന നിമിഷം തന്നെ പുതുപ്പള്ളിക്ക് ഒരു മന്ത്രിയെ കൂടിയാണ് ലഭിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ചർച്ചകൾ യുഡിഎഫിന്റെ വിജയത്തിന് മങ്ങലേൽപ്പിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version