ദില്ലി :ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ കീശ കാലിയാക്കാത്ത പുതിയ വൈ സിരീസ് ഫോണ്‍ പുറത്തിറക്കി. വിവോ വൈ29 5ജി എന്നാണ് ഈ ഹാന്‍ഡ്സെറ്റിന്റെ പേര്. ഇന്ത്യയില്‍ 13,999 രൂപയിലാണ്...
ക്വാണ്ടം കമ്പ്യൂട്ടിങ് (Quantum computing) സംവിധാനം പരിഷ്ക്കരിച്ച് ടെക് ഭീമനായ ഗൂഗിൾ. അടുത്ത തലമുറയിൽപ്പെട്ട ( next-generation) ‘വില്ലോ’ എന്ന ക്വാണ്ടം ചിപ്പാണ് (Willow quantum computing chip) ഇതിനായി...
ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടിയ കേസിൽ അറസ്റ്റിലായവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സൈബർ കേസുകൾ. കോഴിക്കോട് സ്വദേശി കെ പി മിഷാബിനും മലപ്പുറം സ്വദേശി മുഹമ്മദ് മുഹുസൈലിനുമെതിരെയാണ് കേസുകൾ. തട്ടിപ്പിന്റെ...
ന്യൂഡൽഹി: 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ സൈബർ തട്ടിപ്പുകൾ മൂലം ഇന്ത്യക്ക് നഷ്ടമായത് 11,333 കോടി രൂപ. ഓഹരി വ്യാപാര തട്ടിപ്പിലൂടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. ഡിജിറ്റൽ...
ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഉപയോക്തൃ സൗഹൃദം ലക്ഷ്യമിട്ടുള്ള അപ്ഡേറ്റുകളില് ഏറ്റവും പുതിയ അഞ്ചു ഫീച്ചറുകള്‍ ചുവടെ: നിലവില്‍ വാട്സ്ആപ്പില്‍ എഐ...