പണ്ട് പോക്കറ്റിൽ കാശുമായി നടന്ന നമ്മളെ, കാണുന്ന ക്യുആർ കോഡിലെല്ലാം ഫോണെടുത്ത് ‘വീശാൻ’ പഠിപ്പിച്ച പേമെന്റ് ആപ്പാണ് ഗൂഗിൾ പേ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗത്തിൽ ഉള്ള ആപ്പുകളിൽ ഒന്നും...
പാസ്വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ എവിടേയും സേവ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പലപ്പോഴും ലോഗിൻ ക്രെഡൻഷ്യലുകളും പാസ്വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിൻ...
കൊച്ചി: സോഫ്റ്റ്വെയർ അപ്ഡേഷന് പിന്നാലെ ഫോൺ ഡിസ്പ്ലേയിൽ വരകൾ വീണ ഉപഭോക്തവിന് നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. അപ്ഡേഷന് ശേഷം ഡിസ്പ്ലേയിൽ പച്ച വര വീണുവെന്നും,...
ഇന്‍സ്റ്റാഗ്രാമില്‍ 60 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള യുഎസ് ഇന്‍ഫ്ലുവന്‍സര്‍ കരോള്‍ അക്കോസ്റ്റ ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. 27 വയസ്സ് ആയിരുന്നു....
ദില്ലി :ആപ്പിളിന്റെ മാക്ബുക്ക് എയര്‍ ലാപ്ടോപ്പിന്റെ വിലയിൽ വൻ കുറവ്. ന്യൂഇയർ ഓഫർ പ്രമാണിച്ച് വിജയ് സെയിൽസിലാണ് ഡിസ്ക്കൗണ്ട് ലഭ്യമാകുന്നത്. ഐഫോൺ 16 സിരീസും ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. മാക്ബുക്ക്...