2036 ലെ ഒളിംപിക്സ് വേദിക്കായി ഇന്ത്യ ആവശ്യമുന്നയിക്കും. ഗുജറാത്തിന് ഒളിംപികിസ് വേദി അനുവദിക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന് സംഘം അടുത്ത മാസം സ്വിറ്റ്സര്ലന്ഡ് സന്ദര്ശിക്കും. കായിക മന്ത്രാലയം, ഗുജറാത്ത്...
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ). ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി കടന്നുള്ള സംഘർഷങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഐപിഎൽ...
അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഐ പി എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു. ബി സി സി ഐ യാണ് ഈക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില് മത്സരങ്ങള് നടത്താനാകില്ലെന്ന് ബിസിസിഐ...
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബിനെതിരെ 37 റണ്ണിന്റെ തോൽവി ഏറ്റുവാങ്ങുകയുണ്ടായി. ഇതിനു പിന്നാലെ തോൽവിയിൽ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് രംഗത്തെത്തുകയുണ്ടായി. നിർണായക ക്യാച്ചുകൾ...
ജയ്പുര്:വൈഭവിന്റെ കളിസ്ഥലമായിരുന്നു ഈ മൈതാനം.ഇശാന്ത് ശര്മ്മയെപ്പോലുള്ള ബൗളര്മാരുടെ മുഖം പോലും നോക്കാതെ ശരംകണക്കെയുള്ള എണ്ണിപ്പറഞ്ഞ ബൗണ്ടറികള്. ഒരു പതിനാലുകാരന്റെ വെടിക്കെട്ടിന് മുന്നില് മുന് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്സിന് മറുപടിയുണ്ടായിരുന്നില്ല. ജയ്പുരിലെ...