കോട്ടയം :ഭരണങ്ങാനത്ത് നാളെ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നു.യു ഡി എഫിലെ ധാരണ അനുസരിച്ചാണ് കോൺഗ്രസിലെ തന്നെ ലിൻസി സണ്ണി രാജി വച്ചിട്ട് കോൺഗ്രസിലെ തന്നെ ബീനാ ടോമി പ്രസിഡണ്ട് ആവുവാനായി...
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ രാജ്യത്തെ നമ്പർവൺ ഭീകരവാദി എന്ന് അധിക്ഷേപിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് സിങ് ബിട്ടു. അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ സിഖ് മതസ്ഥരെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ്...
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കെ പകരം ചുമതലകള്‍ ആര്‍ക്കും നല്‍കിയില്ല. പാർട്ടി സെന്ററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവഹിക്കാനാണ് നിലവിലെ തീരുമാനം. യെച്ചൂരിക്ക് ഉള്ള പൊതു സ്വീകാര്യത...
രാജ്യം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് . ജമ്മു കാശ്മീർ ,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അഭിമുഖീകരിക്കുകയാണ് . എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം...
സിപിഎമ്മിന്റെ എന്നും ചിരിക്കുന്ന മുഖവും ഇടതുപക്ഷത്തിന്റെ കരുത്തുമായിരുന്നു സീതാറാം യെച്ചൂരി. സംഘടനയ്ക്കുള്ളില്‍ കണിശതയും ആജ്ഞാശക്തിയും നിറഞ്ഞ നായകന്. സന്ദേഹങ്ങളില്ലാത്ത തീര്‍പ്പും തീരുമാനവും. പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ഉണ്ടാകുന്ന വ്യക്തതയായിരുന്നു യെച്ചൂരി. കണ്ണൂരില്‍...