സിപിഎമ്മുമായി എല്ലാ ബന്ധങ്ങളും അവസാനിച്ച സാഹചര്യത്തിൽ ഭാവി പരിപാടികൾ വിശദീകിച്ച് അൻവറിൻ്റെ വാർത്താ സമ്മേളനം. ജനങ്ങളുടെ പിന്തുണ ലഭിച്ചാൽ പുതിയ രാഷ്ട്രീപാർട്ടിയടക്കം രൂപീകരിച്ച് പോരാട്ടം തുടരുമെന്ന് നിലമ്പൂർ എംഎൽഎ ഇന്ന്...
മുഖ്യമന്ത്രിയെ വിമര്‍ശിച്ചും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞും സ്വതന്ത്രനാകുന്ന പിവി അന്‍വര്‍ സിപിഎമ്മിന് ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളികള്‍ വലുതാണ്. ഇതിന്റെ സൂചനകള്‍ തന്നെയാണ് രണ്ടു ദിവസമായി അന്‍വര്‍ നല്‍കുന്നത്. സ്വര്‍ണക്കടത്തും എഡിജിപിയും മുഖ്യമന്ത്രിയുടെ...
എല്‍ഡിഎഫ് വിട്ടുവെന്ന് താന്‍ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്...
ചണ്ഡീഗഡ്: ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധി പ്രചാരണത്തിനായി ഹരിയാനയിൽ എത്തും. സീറ്റ് നിഷേധിച്ചതിലെ പിണക്കം മറന്ന് കുമാരി സെൽജയും രാഹുലിന് ഒപ്പം പ്രചാരണത്തിൽ സജീവമാകും. നിയമസഭാ...
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയവരാണ് അന്വേഷണം നടത്തിയതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യപ്പെടുന്നത് ഇതാണ്. മുഖ്യമന്ത്രി അറിയാതെ...