ഒരു മതത്തേയും കുറിച്ചുള്ള മോശമായ അഭിപ്രായപ്രകടനങ്ങൾ നടത്താൻ പാടില്ല അത് അംഗീകരിക്കാം കഴിയുന്നതുമല്ല, താക്കിതുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെ മാനിക്കണം. അതേപോലെ മതത്തെയോ വിഭാഗത്തെയോ...
ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ മുന്നേറ്റം. ലീഡ് നിലയില്‍ കോണ്‍ഗ്രസ് കുതിച്ചുകയറുകയാണ്. 63 സീറ്റുകളില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. 21 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ കോണ്‍ഗ്രസ്...
ആഭാസകരമായി പെരുമാറുന്ന പ്രതിപക്ഷം കേരളത്തിന് നാണക്കേടാണെന്ന് സിപിഐഎം പിബി അംഗം എം എ ബേബി. നിയമസഭയിലെ സംഭവത്തോടെ പ്രതിപക്ഷത്തിന്റെ കള്ളിവെളിച്ചത്തായെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പുഷ്പന്...
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ പ്രവര്‍ത്തിക്കുന്ന കെവി തോമസിനായി ഖജനാവില്‍ നിന്ന് ഇതുവരെ ചിലവഴിച്ചത് 57 ലക്ഷം രൂപ. ഹോണറേറിയം, ജീവനക്കാരുടെ ശമ്പളം, വിമാന യാത്ര, ഇന്ധനം എന്നിവയ്ക്കായാണ്...
തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷം. രമ്യാ ഹരിദാസിനെ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ജില്ലയിൽ നിന്നുതന്നെയുള്ള പരിചയസമ്പത്തുള്ള നേതാക്കളിൽ ഒരാളെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന...