കോണ്‍ഗ്രസ് വിട്ടു വന്ന പി സരിന് ഇനി സിപിഎമ്മിനൊപ്പം. പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തി ഇനിയുള്ള യാത്ര സിപിഎമ്മിനൊപ്പമാണെന്ന് സരിന് പ്രഖ്യാപിച്ചു. നേതാക്കള്‍ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവര്‍ത്തകര്‍...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടെത്തുന്ന പി സരിന് സിപിഎം ചിഹ്നത്തില്‍ മത്സരിക്കും. ഇടതു സ്വതന്ത്രനായി രംഗത്തിറക്കേണ്ടെന്ന് ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സരിന്റെ പേര് ഐകകണ്ഠ്യേന...
തൃശൂര്‍: മികച്ച സംഘടനാ മുന്നൊരുക്കങ്ങളുമായി ചേലക്കര പിടിക്കാനിറങ്ങിയ യുഡിഎഫിന് അപ്രതീക്ഷിതമായി കിട്ടിയ അടിയാണ് എന്‍ കെ സുധീറിന്റെ വിമത നീക്കം. സംഘടനയില്‍ സുധീര്‍ അപ്രസക്തനെന്ന് പറയുമ്പോഴും 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍...
പാലക്കാട്:പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ മത്സരത്തിനിറക്കാനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട്...
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അപമാനിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ഗൂഢാലോചനയെന്ന് പിവി അന്‍വര്‍. സംസ്ഥാനം മുഴുവന്‍ ബിനാമികള്‍ വഴി ശശി പെട്രോള്‍ പമ്പുകള്‍ നടത്തുന്നുണ്ട്....