പറഞ്ഞ രാഷ്ട്രീയത്തിന്റെ ബോധ്യമാണ് സി.പി.എം സ്വീകരിച്ചതിന് പിന്നിലെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്. സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയദൗത്യമാണ് നിര്‍വഹിച്ചതെന്നും അദ്ദേഹം...
ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടനം ഇന്ന് ആരംഭിക്കും. ജന്മ നാട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വോട്ട് തേടുക. വികസനമാകും പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് പ്രദീപ്...
പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമെന്ന് ഖുശ്ബു പറഞ്ഞു. വയനാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട്...
കോണ്‍ഗ്രസ് വിട്ടു വന്ന പി സരിന് ഇനി സിപിഎമ്മിനൊപ്പം. പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തി ഇനിയുള്ള യാത്ര സിപിഎമ്മിനൊപ്പമാണെന്ന് സരിന് പ്രഖ്യാപിച്ചു. നേതാക്കള്‍ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവര്‍ത്തകര്‍...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടെത്തുന്ന പി സരിന് സിപിഎം ചിഹ്നത്തില്‍ മത്സരിക്കും. ഇടതു സ്വതന്ത്രനായി രംഗത്തിറക്കേണ്ടെന്ന് ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സരിന്റെ പേര് ഐകകണ്ഠ്യേന...