തെരഞ്ഞെടുപ്പ് സമയത്ത് പരിശോധന സാധാരണമെന്ന് എകെ ബാലൻ. പരിശോധനയില്‍ അപാകതയുണ്ടെന്ന് പരാതിയുള്ളവര്‍ നിയമപരമായി നീങ്ങട്ടെ. ഹോട്ടലിലെ സിസിടിവി ഉടൻ പരിശോധിക്കണമെന്നും, സമഗ്രമായ അന്വേഷണം നടത്തണമെന്നും എകെ ബാലൻ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് അനധികൃതമായി പണം ഒഴുക്കുന്നുവെന്ന ആരോപണത്തിൽ ഉറച്ച് സിപിഎം. കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗ് കൊണ്ടുവന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സിപിഎം നേതാവ് നിധിൻ കണിച്ചേരി ആവശ്യപ്പെട്ടു....
സ്ഥാനാര്‍ത്ഥികള്‍ കൈകൊടുക്കുന്നതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ സ്ഥാനാര്‍ത്ഥികള്‍ ഹസ്തദാനം നടത്തുന്നതില്‍ തെറ്റില്ലെന്ന് തരൂര്‍ വ്യക്തമാക്കി. ഒ.രാജഗോപാല്‍ എതിരാളിയായി മത്സരിച്ച സമയത്ത് താന്‍...
പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ...
ലോക്കല്‍ സമ്മേളനത്തില്‍ അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം നേതാവ് പാര്‍ട്ടി വിട്ടു. ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജി. വൈപ്പിൻ ഏരിയ കമ്മിറ്റിയംഗവും കെഎസ്കെടിയു ഏരിയ വൈസ്...