സന്ദീപ് വാര്യരുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ആർഎസ്എസ് നേതൃത്വം. സന്ദീപ് പാലക്കാട് നിന്നുള്ള മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആർഎസ്എസിന് വിവരം ലഭിച്ചു. പാലക്കാട് കൺവെൻഷനിലെ സന്ദീപിന്റെ നീക്കം മുൻനിശ്ചയിച്ച പ്രകാരമാണെന്നാണ് വിലയിരുത്തൽ....
കണ്ണൂര്‍: മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമായ പിപി ദിവ്യയ്ക്കെതിരെ സിപിഐഎം കണ്ണൂര്‍ സെക്രട്ടറിയേറ്റ് നടപടി സ്വീകരിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്. അടിയന്തിരമായി ജില്ലാ കമ്മിറ്റി...
തിരുവനന്തപുരം :പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിട്ടു വന്ന പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഐഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം. അന്‍വറിന്റെ അനുഭവം മറക്കരുതെന്നാണ് വിമര്‍ശനം. ഇന്നലെ വരെ...
പാലക്കാട് യുഡിഎഫ് നടത്തിയ എസ്പി ഓഫീസില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെതിരെയാണ് യുഡിഎഫ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തിയത്. എസ്പി...
പാലക്കാട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടന്ന റെയ്ഡിൽ പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ രംഗത്ത്. എല്ലാം ഷാഫിയുടെ തന്ത്രമാണെന്നും കോൺഗ്രസിൽ നിന്ന് തന്നെയാണ് കള്ളപ്പണം...