ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാൻ നാല് ദിവസം മാത്രം ബാക്കി. എന്നാൽ യാത്രയ്ക്കായിട്ടുള്ള മണിപ്പൂർ സർക്കാരിന്റെ അനുമതി വൈകുകയാണ്. അത് മാത്രമല്ല ഇംഫാലിലെ ഹപ്ത കാങ്ജെയ് ബുങ്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ജനുവരി 16, 17 തിയ്യതികളിൽ നരേന്ദ്ര മോദി കേരളത്തിൽ എത്തും. രണ്ടാം വരവിൽ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദർശനം. എറണാകുളം,...
തൊടുപുഴ: തനിക്കെതിരായ എല്‍ഡിഎഫ് പ്രതിഷേധങ്ങളെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇതിലും വലിയ ഭീഷണികള്‍ കണ്ടിട്ടുണ്ടെന്നും അഞ്ച് തവണ തനിക്കുനേരെ വധശ്രമം നടന്നതായും ആരീഫ് മുഹമ്മദ് ഖാന് പറഞ്ഞു....
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത ജയിലിലാക്കിയ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.ഡല്‍ഹിയിലെത്തുന്ന പിണറായി വിജയനെ കരിങ്കൊടി കാണിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് ബി വി ശ്രീനിവാസ്...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിഷേധങ്ങള്‍ക്കെതിരെ കേസ് എടുക്കാറുണ്ടെങ്കിലും അറസ്റ്റ്...