തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. അന്നേ ദിവസം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക്...
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന സമരത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല. സമരം ഏകപക്ഷീയമായാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന വിലയിരുത്തല്‍ യുഡിഎഫ് യോഗത്തിലുണ്ടായി. സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന...
ആലപ്പുഴ :ആരാണ് ടീച്ചർ അമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. രചനകളിൽ അവരുടെ പേര് പറഞ്ഞാൽ മതിയെന്നുമാണ്”ജി സുധാകരന്റെ വിമർശനം. തിരുവല്ലയിൽ മുൻ എം എൽ എ...
അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ കർഷക ആത്മഹത്യകൾ തുടർകഥയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പത്ത് വർഷം കഠിന തടവിന് വിധിച്ചാലും ഒരടി പിന്മാറില്ല. മോചനസമരത്തിന്റെ തുടക്കമാണിതെന്നും രാഹുൽ...
കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നുവെന്നതിൽ തർക്കമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സഹകരണ വകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകും. എ.സി മൊയ്തീനും പി രാജീവിനും...