കോട്ടയം :കിഴക്കമ്പലം പഞ്ചായത്തിലെ സമാനതകളില്ലാത്ത വികസന സന്ദേശവുമായി ട്വന്റി 20 പാലായിലേക്ക് എത്തുകയാണ്.ഈ വരുന്ന ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് എംപ്ലോയിസ് യൂണിയൻ ഹാളിലാണ് ട്വന്റി 20 പ്രതിനിധി സമ്മേളനം ചേരുന്നത്....
തിരുവനന്തപുരം: ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്ന് മന്ത്രി പി രാജീവ്. ബജറ്റുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകൾക്കുള്ള വലിയ തുകയാണ്. അതുകൊണ്ടുതന്നെ...
പത്തനംതിട്ട: പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ്. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി സി ജോർജ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് പി സി ജോർജ്...
തിരുവനന്തപുരം; ബജറ്റ് അവഗണനയിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറഞ്ഞുവെന്നും ചിഞ്ചുറാണി തുറന്നുപറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച...
മാവേലിക്കര (ആലപ്പുഴ): വനിതാസംവരണം മുഖ്യമന്ത്രി സ്ഥാനത്തിന് വേണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് മുന്മന്ത്രി ജി. സുധാകരന്. ചില വ്യക്തികളെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ചില വ്യക്തികളെ കണ്ടുകൊണ്ടാണ്...