ബിജെപി ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍. ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ എട്ട് സീറ്റുകളില്‍ ഇന്ന് തീരുമാനമുണ്ടാകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമ പട്ടിക...
പാലാ നഗരസഭയിൽ ഇന്ന് ചേർന്ന എൽ ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ 4 സിപിഐഎം കൗൺസിലർമാർ പങ്കെടുത്തു.ബിന്ദു മനു ;സതി ശശികുമാർ ; ജോസിൻ ബിനോ ;സിജി പ്രസാദ്;എന്നെ...
പാലാ :പാലാ നഗരസഭയിലെ എൽ ഡി എഫിലെ 17 കൗൺസിലർമാരിൽ 15 പേരും ഒറ്റകെട്ടാണന്നും നഗരസഭ LDF കൗൺസിലർമാരിൽ അനൈക്യം പറഞ്ഞ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ യു.ഡി.ഫ് ശ്രമിച്ചാൽ നിരാശയായിരിക്കും...
കണ്ണൂര്‍: തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് തിരിച്ചടി. രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. ജില്ലയിലെ നാല് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ വാര്‍ഡ്, മുഴപ്പിലങ്ങാട്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. ബിജെപി കേന്ദ്ര...