മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് എതിരെ വാര്‍ത്ത നല്‍കിയവരെ കൈകാര്യം ചെയ്യുമെന്നാണ് പരസ്യമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭീഷണി മുഴക്കിയത്....
ഉപതിരഞ്ഞെടുപ്പുകളിലെ പരാജയത്തിനു പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തിലും കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. വി മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കളും സുരേന്ദ്രനെ കൈവിട്ടു. പാര്‍ട്ടി പുന സംഘടന നടക്കുന്നതിനാല്‍ അടുത്ത...
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. മെംബേഴ്സ് ലോഞ്ചിലാണ് ചടങ്ങ്. പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിച്ചത്. ബിജെപിയുടെ സി.കൃഷ്ണകുമാറിനെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്....
ബിജെപി അലവലാതി പാർട്ടിയായി മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ എല്ലാ കേടർ സംവിധാനവും നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം പാർട്ടിക്ക് അകത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മൈക്ക്...
കൊച്ചി: ബിജെപി നേതൃയോഗത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന് എന്നിവര്‍ നേതൃയോഗത്തില്‍നിന്നും വിട്ടുനിന്നും. കോര്‍കമ്മിറ്റി വിളിക്കാത്തത്ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ശോഭാ...