കോട്ടയം: പത്തനംതിട്ട സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളൊന്നുമില്ലെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ്. താന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ല. സീറ്റ് ലഭിച്ചാലും നില്ക്കാന് പറ്റാത്ത സാഹചര്യമായിരുന്നു. അതൊന്നും പുറത്ത് പറയാത്തതാണ്....
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയുടെ പേരിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിൽ അമർഷം പുകയുന്നു. മറ്റ് പാർട്ടികളിൽ നിന്നെത്തുന്നവർക്ക് ദേശീയ നേതൃത്വം നൽകുന്ന അമിത പ്രാധാന്യമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ...
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും തമ്മില്‍ സീറ്റുധാരണയായി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ ഡിഎംകെ ഏറ്റെടുത്തു. സിപിഎമ്മിന് രണ്ടു സീറ്റാണ് നല്‍കിയിട്ടുള്ളത്. കോയമ്പത്തൂരിന് പകരം ഡിണ്ടിഗല്‍ സീറ്റാണ്...
കൊട്ടാരക്കര: അടുത്ത ടേമില്‍ കെപിസിസി അധ്യക്ഷനാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ്. അതിനെക്കുറിച്ച് തനിക്ക് അറിവില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിയാണ് തീരുമാനിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും...
നടൻ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയർത്തി കമൽ ഹാസൻ. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കമൽ...