വടകര: വടകരയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല രാഹുല്‍ മാങ്കൂട്ടത്തിലിന്. കെപിസിസിയാണ് ഷാഫി പറമ്പിലിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല രാഹുലിനെ ഏല്‍പ്പിച്ചത്. ഷാഫി പറമ്പില്‍ വടകരയില്‍ വന്നിറങ്ങിയ ദിവസം...
കോഴിക്കോട്: ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത. കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ടുപോകുന്നതെന്ന ധാരണ പോലുമില്ല. മറിച്ച് വിളിക്കും മുമ്പേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് സമസ്ത വിമര്‍ശിച്ചു....
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ...
കൊച്ചി: തനിക്ക് എല്‍ഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എല്‍ഡിഎഫിലേക്കുള്ള ക്ഷണവുമായി ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു നന്ദകുമാര്‍ സമീപിച്ചത്. വിളിച്ചപ്പോഴേ ഒഴിവാക്കി. അതിനാല്‍...
കൊച്ചി: മുസ്ലീം ലീഗ് യുഡിഎഫില്‍ അടിയുറച്ച് നില്ക്കുന്ന പാര്‍ട്ടിയാണെന്ന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്നതു പോലെ മുസ്ലീം ലീഗ് മുന്നണി മാറില്ലെന്നും അദ്ദേഹം പറഞ്ഞു....