കൊച്ചി: ബിജെപി ദേശീയ നേതൃത്വത്തിന് കേരളത്തിലെ ബിജെപിയെ കുറിച്ച് ഗൗരവതരമായ സമീപനമില്ലെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാറിനെ പോലുള്ള സ്ഥാനാര്‍ഥിയെ കൊണ്ടുവന്നത് ഇതിനുദാഹരണമാണെന്നും...
കോൺഗ്രസിലേക്ക് എന്ന പ്രചരണം ശക്തമാകുന്നതിന് ഇടയിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സൗഹ്യദ കൂടിക്കാഴ്ചയെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. സിപിഎം നേതാവിൻ്റെ വീട്ടിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. പാർട്ടിയുമായി...
പാലക്കാട്: സി പി എം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി എത്തി പി സരിൻ. പാലപ്പുറത്ത് തുടങ്ങിയ പ്രതിനിധി സമ്മേളന വേദിയിലേക്കാണ് പി സരിൻ എത്തിയത്. ജില്ലാ...
അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി സിപിഎമ്മിനെ തകർക്കാൻ ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നുണ്ടെന്ന് ഇ.പി.ജയരാജൻ. രാജ്യത്തിന്റെ പല മേഖലകളിലായി അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്....
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്ന് പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്‍ന്ന...