ദേവികുളം: സിപിഐഎമ്മുമായി സമരസപ്പെട്ട് എസ് രാജേന്ദ്രൻ. മൂന്നുവർഷത്തിനുശേഷം നേതാക്കന്മാർക്കൊപ്പം അദ്ദേഹം വേദി പങ്കിട്ടു. ഇടതു സ്ഥാനാര്‍ത്ഥി ജോയിസ് ജോർജ്ജിൻ്റെ ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിലാണ് രാജേന്ദ്രൻ എത്തിയത്. ബിജെപിയിലേക്ക് പോകുമെന്നും...
കോട്ടയം: യു ഡി എഫ് കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യു ഡി എഫ് കേന്ദ്ര ഇലക്ഷൻ...
കാസർകോട്: മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്കെത്തുന്നവർക്ക് അമിത പരിഗണന നൽകുന്നതിൽ മുതിർന്ന ബിജെപി നേതാക്കൾക്കിടയിൽ അമർഷം. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭൻ തന്റെ പ്രതിഷേധം...
വടകര: നാളെ മൽസരിക്കാൻ പറ്റാതെയായാലും ടി പി ചന്ദ്രശേഖരൻ വധക്കേസ് പറയും എന്നതാണ് നിലപാടെന്ന് വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് നഷ്ടം സംഭവിച്ചാലും കുഴപ്പമില്ല,...
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥി. ഇടുക്കിയില്‍ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ....