തിരുവനന്തപുരം : ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ...
ഈ തിരഞ്ഞെടുപ്പ് എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. ബിജെപിക്കെതിരായ ജനമുന്നേറ്റമാണ് കാണുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനുള്ള അവസരമെന്ന് തിരിച്ചറിഞ്ഞു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താനാകില്ല. കേരളത്തിനെതിരായ...
കൽപ്പറ്റ: സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം. അടുത്ത സർക്കാർ ശതകോടീശ്വരന്മാരുടേതാണോ 140 കോടി...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും...
പോളിംഗ് ബൂത്തുകളിലെ തിരക്ക് തനിക്ക് അനുകൂലമെന്ന് കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. എട്ടാം തവണയാണ് മത്സരിക്കുന്നത്. എല്ലാത്തവണയും രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. മണ്ഡലത്തിൽ വോട്ടുള്ളത് എനിക്ക് മാത്രമാണ്. മറ്റ്...