പത്തനംതിട്ട: ശബരിമലയില്‍ പൊലീസും ദേവസ്വം ബോര്‍ഡും നല്ല ഏകോപനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് ദര്‍ശനം സുഗമമായി നടക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷത്തെ അനുഭവം വെച്ച് ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം...
മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനെക്കാൾ യോഗ്യൻ...
ആലപ്പുഴ: ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷാണ് രംഗത്തെത്തിയത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമാണ്...
കണ്ണൂർ: പങ്കെടുക്കാത്ത മാർച്ചിന്റെ പേരിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്യു നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ കോറോമിനെതിരിയാണ് പൊലീസിന്റെ വിചിത്ര നടപടി. ഡിസംബർ 11...
എറണാകുളം പെരുമ്പാവൂരിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി. പെരുമ്പാവൂർ,കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 250 പേരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റി രൂപീകരിച്ച തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടാൻ ഒരുങ്ങുകയാണ് കോൺഗ്രസിലെ...